തൊടുപുഴ: ചിന്നക്കനാലിലും ശാന്തൻപാറയിലും ജനവാസമേഖലകളിൽ ഭീതി സൃഷ്ടിക്കുന്ന കാട്ടാന ചക്കക്കൊമ്പനെ ഇനി 24 മണിക്കൂറും നിരീക്ഷിക്കും. ആനയെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള പദ്ധതിക്ക് വനംവകുപ്പ് അംഗീകാരം നൽകി. ദൗത്യത്തിന് വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളുടെ സഹായവും തേടും. …
Tag:
