തിരുവനന്തപുരം: ചാലയിലെ സ്വർണ കവർച്ചയ്ക്ക് പിന്നിൽ സ്വർണ ഇടപാട് സംഘത്തിന്റെ ആസൂത്രിത നീക്കമെന്ന് അന്വേഷണ സംഘം. വർഷങ്ങളായി ചാലയിൽ സ്വർണക്കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിനെ സാമ്പത്തികമായി തകർക്കാൻ പദ്ധതിയിട്ടത് മഹാരാഷ്ട്ര സ്വദേശിയായ അമുലാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. കവർച്ചയ്ക്കായി ക്രിമിനൽ പശ്ചാത്തലമുള്ള …
Tag:
