കൊച്ചി: പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാറിടിച്ച് 55കാരൻ മരിച്ച സംഭവത്തിൽ ജഡ്ജിയായ പിതാവിനെതിരെയും കേസെടുത്തു. ഇരിങ്ങാലക്കുട മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിന്റെ ചുമതലയുള്ള അഡീഷനൽ ജില്ലാ ജഡ്ജിക്കെതിരെയാണ് നടപടി. സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. മരിച്ചയാളുടെ കുടുംബം ശക്തമായ പ്രതിഷേധം ഉയർത്തിയതിനു …
Tag:
