കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകർക്കെതിരായ ആരോപണങ്ങൾ ശക്തമാകുന്നതിനിടെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തമ്മാനിമറ്റം ചിറമ്പാട്ട് ഏബൽ സിജു (16) ആത്മഹത്യ ചെയ്യാനിടയായത് അധ്യാപകരുടെ പീഡനത്തെ തുടർന്നാണെന്ന് സഹപാഠികൾ സാമൂഹിക മാധ്യമങ്ങളിലൂടെ …
Tag:
