കോട്ടയം: “ഞാൻ നിന്നെ സ്നേഹിക്കുന്നില്ലേ… നീ എന്തെങ്കിലും ചെയ്യുമോ എന്ന് പേടിച്ചിട്ടല്ലേ ഓടിവന്നത്” – റെയിൽവേ ട്രാക്കിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനോട് സ്നേഹവും കരുതലും നിറഞ്ഞ വാക്കുകളുമായി ചിങ്ങവനം എസ്എച്ച്ഒ അജ്മൽ ഷാ. പൊലീസിന്റെ സമയോചിത ഇടപെടലിൽ യുവാവിന്റെ ജീവൻ രക്ഷപ്പെട്ടു. …
Tag:
