ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി നടപടി. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് നിർദേശം നൽകി. അപ്പീൽ പരിഗണിക്കാതിരുന്ന ഹൈക്കോടതി നടപടിയെ …
Tag:
