ആലപ്പുഴ: തമിഴ്നാട് കോർപ്പറേഷൻ ബസിന്റെ അപകടത്തിൽ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട വിദ്യാർത്ഥിനിക്ക് 2 കോടി 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. മണ്ണഞ്ചേരി സ്വദേശിനി ഗൗരിനന്ദ (24)ക്ക് അനുകൂലമായാണ് ആലപ്പുഴ എം.എ.സി ട്രിബ്യൂണലിന്റെ ഉത്തരവ്. തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് …
Tag:
