തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യാ ഹരിദാസ് എംഎൽഎയ്ക്കെതിരെ കടുത്ത നടപടി വേണ്ടെന്ന നിലപാടിലേക്ക് കോൺഗ്രസ് നേതൃത്വം. അന്വേഷണസമിതി റിപ്പോർട്ട് ഉടൻ പാർട്ടി നേതൃത്വത്തിന് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രമ്യാ ഹരിദാസിനെ പരസ്യമായി താക്കീത് ചെയ്യാനാണ് സാധ്യത. അന്വേഷണസമിതി അധ്യക്ഷൻ എം.എം. …
Tag:
