തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. സർവീസ് നടത്തിപ്പിലുണ്ടായ വ്യാപക പരാതികളെ തുടർന്നാണ് നടപടി. സേവനത്തിന്റെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ആന്ധ്രാപ്രദേശ് ആസ്ഥാനമായ സ്വകാര്യ ഏജൻസിയായ സിംഗു സൊല്യൂഷൻസ്ക്ക് കെഎസ്ആർടിസി നോട്ടീസ് നൽകിയിട്ടുണ്ട്. നിലവിൽ കൊറിയർ ബുക്കിങ് പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. ആദ്യഘട്ടത്തിൽ …
Tag:
