എറണാകുളം: അർജുൻ ആയങ്കിയുടെ സഹായികളെന്ന് പറയപ്പെടുന്ന നാല് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾക്കാണ് പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നാലാം കോടതി ജാമ്യം അനുവദിച്ചത്. കോതമംഗലം കോടതി അവധിയായതിനാൽ പ്രതികളെ പെരുമ്പാവൂർ കോടതിയിൽ …
#CourtNews
-
-
Kerala
നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം വീണ്ടും തള്ളി; രണ്ട് പ്രതികളുടെ അപ്പീലും ഹൈക്കോടതി നിരസിച്ചു
by news_desk1by news_desk1കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവുമായി എത്തിയ രണ്ട് പ്രതികളുടെ അപ്പീലും ഹൈക്കോടതി തള്ളി. അഞ്ചാം പ്രതി വടിവാൾ സലീം, ആറാം പ്രതി പ്രദീപ് എന്നിവർ സമർപ്പിച്ച ഹർജികളാണ് കോടതി നിരസിച്ചത്. കുറ്റകൃത്യത്തിൽ ഇരുവരും സജീവമായി പങ്കെടുത്തവരാണെന്ന് ഹൈക്കോടതി …
-
Kerala
കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയും തള്ളി
by news_desk1by news_desk1കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. കേസിൽ പ്രതി ചേർക്കപ്പെടുമെന്ന സാധ്യത മുന്നിൽ കണ്ടാണ് അദ്ദേഹം മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. അറസ്റ്റ് സാധ്യത കണക്കിലെടുത്താണ് ഹർജി സമർപ്പിച്ചതെന്നും കോടതി പരിഗണിച്ചു. …
-
Kerala
നെന്മാറ ഇരട്ടക്കൊലക്കേസ്: ശിക്ഷാവിധി നാളെ; ശിക്ഷ സംബന്ധിച്ച വാദം പൂർത്തിയായി
by news_desk1by news_desk1പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. ശിക്ഷ സംബന്ധിച്ച വാദം ഇന്ന് പൂർത്തിയായി. പ്രതിയായ ചെന്താമരയെ നാളെ ഓൺലൈനായി ഹാജരാക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. കൃത്യം നടന്നതിന് ഒന്നര വർഷത്തിന് ശേഷമാണ് കേസിൽ ശിക്ഷാവിധി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ദിവസം ചെന്താമര കുറ്റക്കാരനാണെന്ന് …
-
Kerala
അഭിമന്യു കൊലക്കേസ്: 5 പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി; വിചാരണ നടപടികൾക്ക് വഴിയൊരുങ്ങി
by news_desk1by news_desk1കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട കേസിൽ വിചാരണ നിർത്തിവെക്കണമെന്ന അഞ്ച് പ്രതികളുടെ അപ്പീൽ ഹർജി ഹൈക്കോടതി തള്ളി. പ്രധാന പ്രതി മുഹമ്മദ് ഉൾപ്പെടെ അഞ്ച് പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. 17 മുതൽ 26 വരെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം …
-
Kerala
‘അച്ഛനും അമ്മയും അനുഭവിച്ച വേദന അയാളും അറിയണം’; ചെന്താമരയുടെ കോടതിയിലെ പരാമർശത്തിൽ ഞെട്ടി കുടുംബം
by news_desk1by news_desk1‘ പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ വികാരനിർഭരമായ പ്രതികരണവുമായി കൊല്ലപ്പെട്ട സുധാകരന്റെ മക്കളും ബന്ധുക്കളും. മാതാപിതാക്കൾ അനുഭവിച്ച വേദന ചെന്താമരയും അറിയണമെന്ന് മക്കൾ പറഞ്ഞു. ചെന്താമര കൊലപ്പെടുത്തിയ സജിതയുടെ സഹോദരി സരിതയും ശക്തമായ …
-
National
സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ; ജഡ്ജിമാർക്ക് മുന്നിൽ ഫയൽ കീറിയെറിഞ്ഞ് ഹർജിക്കാരൻ, അസഭ്യവർഷത്തിനിടെ പുറത്താക്കി
by news_desk1by news_desk1ദില്ലി: സുപ്രീം കോടതിയിൽ നാടകീയ സംഭവങ്ങൾ. ജഡ്ജിമാർക്ക് മുന്നിൽ പ്രകോപനം സൃഷ്ടിച്ച ഹർജിക്കാരനെ സുരക്ഷാ ജീവനക്കാർ കോടതിമുറിയിൽ നിന്ന് പുറത്താക്കി. ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, അലോക് അരാധേ എന്നിവരുടെ ബെഞ്ചിന് മുന്നിലായിരുന്നു സംഭവം. അലഹബാദ് ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച …
-
Kerala
അഭിമന്യു വധക്കേസ്: 16 പ്രതികൾക്ക് കുറ്റപത്രം വായിച്ചുകേൾപ്പിച്ചു; കുറ്റം നിഷേധിച്ച് പ്രതികൾ
by news_desk1by news_desk1കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട കേസിൽ വിചാരണയ്ക്ക് മുന്നോടിയായി 16 പ്രതികൾക്ക് കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. എറണാകുളം സെഷൻസ് കോടതിയിൽ ഹാജരായ എസ്ഡിപിഐ പ്രവർത്തകരായ പ്രതികൾ തങ്ങൾക്കെതിരായ കുറ്റങ്ങൾ നിഷേധിച്ചു. കേസിൽ ആകെ 26 പ്രതികൾക്കെതിരെയാണ് പ്രോസിക്യൂഷൻ …
