കൊല്ലം: കോടതിയിൽ വിചാരണയ്ക്കായി ഹാജരാക്കിയ കാപ്പാ കേസ് പ്രതികളുടേയും മറ്റ് പ്രതികളുടേയും ദൃശ്യങ്ങൾ പകർത്തി ഭീഷണി സ്വഭാവമുള്ള റീൽസ് തയ്യാറാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി കല്ലുവാതുക്കൽ സ്വദേശി അക്ഷയ് ആണ് പിടിയിലായത്. കൊല്ലം അഡീഷണൽ സെഷൻസ് …
Tag:

