തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച പിണറായി വിജയന്റെ പരാമർശത്തിൽ അതൃപ്തി രേഖപ്പെടുത്തി സിപിഐ. പദവിക്കായി ഏതറ്റം വരെയും പോകാനും, ആവശ്യമെങ്കിൽ എൽഡിഎഫ് പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാനും സിപിഐ നേതൃതലത്തിൽ ആലോചനയുണ്ട്. പാർട്ടിയുടെ അഭിമാനം നഷ്ടപ്പെടുത്തി മുന്നണിയിൽ തുടരേണ്ടതില്ലെന്നാണ് നേതൃതലത്തിലെ പൊതുവികാരം. …
Tag:
