തിരുവനന്തപുരം: സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി.പി. ജോൺ. തന്റെ വാക്കുകൾ കൂടുതൽ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതായിരുന്നുവെന്നും, പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി.യിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയെ കുറിച്ചുള്ള പ്രസംഗമാണ് …
#CPJohn
-
-
National
‘സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര സർക്കാരിന്റെ ഔദാര്യമല്ല’; സിപി ജോൺ മാപ്പുപറയണമെന്ന് ആനി രാജ
by news_desk1by news_desk1ദില്ലി: ഗതാഗതമന്ത്രി സിപി ജോണിന്റെ വിവാദ പരാമർശം പിൻവലിച്ച് പൊതുമാപ്പ് പറയണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവന അപലപനീയമാണെന്നും കാര്യങ്ങൾ തിരിച്ചറിഞ്ഞ് അദ്ദേഹം തിരുത്തൽ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആനി രാജ പറഞ്ഞു. സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര …
-
Kerala
വിവാദ പരാമർശത്തിൽ പിന്നോട്ടില്ല; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ
by news_desk1by news_desk1കൊച്ചി: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഗതാഗതമന്ത്രി സിപി ജോൺ. സ്ത്രീകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും, തന്റെ വാക്കുകൾ വിവാദമായതിൽ ബുദ്ധിമുട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു. പരാമർശങ്ങൾ വിവാദമായതിനെ തുടർന്നാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. താൻ …
-
Top Stories
‘ബസിന് കാശില്ലെന്ന് പറയുന്നവർ കുട്ടികളെ പ്രൈവറ്റ് സ്കൂളിൽ പഠിപ്പിക്കുന്നു’; വിവാദ പരാമർശവുമായി മന്ത്രി സി.പി. ജോൺ
by news_desk1by news_desk1തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ നടത്തിയ പരാമർശം വിവാദമായി. ബസിന് കൂലി നൽകാൻ പണമില്ലെന്ന് പറയുന്ന ചിലർ കുട്ടികളെ ഫീസ് ഈടാക്കുന്ന സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുകയാണെന്ന് മന്ത്രി വിമർശിച്ചു. സർക്കാർ സ്കൂളുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോഴും ഫീസ് നൽകേണ്ട സ്വകാര്യ …
-
Kerala
സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷം; തൊഴിലാളികളുടെ വേതനം വെട്ടിക്കുറച്ചു, പരിഹാരം കാണുമെന്ന് മന്ത്രി സി പി ജോൺ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. വരുമാനം കുറഞ്ഞതിനെ തുടർന്ന് പാലക്കാട് സ്വകാര്യ ബസ് തൊഴിലാളികളുടെ വേതനം ഗണ്യമായി വെട്ടിക്കുറച്ചു. ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിക്കാനാണ് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം. പാലക്കാട് ജില്ലയിൽ …
-
Top Stories
വാഹന മോഡിഫിക്കേഷന് കേന്ദ്രനിയമം ബാധകം; അപകടകരമല്ലാത്ത മാറ്റങ്ങൾക്ക് അനുമതി, വിശദ പരിശോധനയെന്ന് മന്ത്രി സി പി ജോൺ
by news_desk1by news_desk1തിരുവനന്തപുരം: വാഹനങ്ങളിൽ അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്ന തരത്തിലുള്ള മോഡിഫിക്കേഷൻ അനുവദിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി സി പി ജോൺ. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ നിയമാവലിയാണ് ബാധകമെന്നും, കളർ കോഡ്, അപകടകരമല്ലാത്ത ഫിറ്റിംഗുകൾ, വാഹനത്തിന്റെ പുറത്തേക്ക് തുറിച്ചുനിൽക്കാത്ത തരത്തിലുള്ള …
