ദോഹ: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറി എന്ന ലോകറെക്കോർഡ് വൈഭവ് സൂര്യവംശി സ്വന്തം പേരിലാക്കി. റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ യുഎഇക്കെതിരെ ഇന്ത്യ എ ടീമിനായി കളിക്കവെ വെറും 28 പന്തുകളിലാണ് സൂര്യവംശി മൂന്നക്കം തികച്ചത്. …
Tag:
