ഇന്ത്യയിലെ പ്രമുഖ ഗവേഷണ സ്ഥാപനമായ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) ടെക്നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. ഐ.ടി.ഐ യോഗ്യതയുള്ളവർക്കാണ് അവസരം. ആകെ 43 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 9. ഒഴിവുകളും യോഗ്യതയും …
Tag:
