തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനക്കേസിൽ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു. നടപടി ആശ്വാസകരമാണെങ്കിലും നഷ്ടപരിഹാരത്തുക സ്വീകരിക്കില്ലെന്നാണ് സുജിത്തിന്റെ നിലപാട്. തന്നെ …
Tag:
