തൃശൂർ: സ്വേച്ഛാധിപത്യവും അധികാരദുർവിനിയോഗവും അടിച്ചമർത്തലുകളും സൃഷ്ടിക്കുന്ന ഇരുണ്ട ലോകത്തെ കഥകളിലൂടെ അടയാളപ്പെടുത്തിയ സി.വി. ബാലകൃഷ്ണന് അയനം–സി.വി. ശ്രീരാമൻ കഥാപുരസ്കാരം. അദ്ദേഹത്തിന്റെ ‘സ്വേച്ഛ’ എന്ന കഥാസമാഹാരമാണ് പതിനേഴാമത് പുരസ്കാരത്തിന് അർഹമായത്. ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും ലഭിക്കും. …
Tag:
