പ്രതിരോധക്കോട്ട കെട്ടി പൊരുതിയ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് കൊളംബിയ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് (റൗണ്ട് ഓഫ് 32) ഘട്ടത്തിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് കെ-യിലെ തീപ്പാറുന്ന പോരാട്ടത്തിൽ, കളിയുടെ 76-ാം മിനിറ്റിൽ ഡിഫെൻഡർ ഡാനിയൽ …
Tag:

