തൃശൂർ: മണ്ഡലം പ്രസിഡന്റ് നിയമനത്തെ ചൊല്ലി കോൺഗ്രസിൽ പ്രതിഷേധം ശക്തമായി. ഡി.സി.സി പ്രസിഡന്റിനെതിരെ മറ്റത്തൂരിലെ കോൺഗ്രസ് പ്രവർത്തകർ തൃശൂർ ഡി.സി.സി ഓഫീസിലേക്ക് മാർച്ച് നടത്തി. ഡി.സി.സി പ്രസിഡന്റിന്റെ കോലവുമായി ഓഫീസിനുള്ളിലേക്ക് പ്രവേശിച്ച പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചു. കഴിഞ്ഞ 20 വർഷമായി പാർട്ടി …
Tag:

