തിരുവനന്തപുരം: ജോലി അന്വേഷിക്കുന്നവർക്ക് അവസരം. തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ അക്കൗണ്ടന്റ് ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി ഒക്ടോബർ 13ന് വാക്ക് ഇൻ അഭിമുഖം നടക്കും. അക്കൗണ്ടന്റ്, ചൈൽഡ് ഹെൽപ് ലൈൻ കേസ് വർക്കർ, സൂപ്പർവൈസർ, …
Tag:
