ന്യൂഡൽഹി: 2000 രൂപ വരെയുള്ള യുപിഐ, റൂപേ, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ബാങ്കുകൾ ചാർജ് ഈടാക്കരുതെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിജ്ഞാപനം. പണം അയയ്ക്കുന്നവരിൽനിന്നോ സ്വീകരിക്കുന്നവരിൽനിന്നോ നേരിട്ടോ അല്ലാതെയോ യാതൊരു തരത്തിലുള്ള ചാർജും ഈടാക്കരുതെന്നാണ് കേന്ദ്ര സർക്കാർ നിർദേശം. പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് …
Tag:
