ന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യം പരിതാപകരമായ അവസ്ഥയിലാണെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. ജാർഖണ്ഡിൽ കൃത്യമായി പേര് പോലും രേഖപ്പെടുത്താത്ത ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിച്ചെന്നും മധ്യപ്രദേശിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിക്കളഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. സുപ്രീംകോടതി നാളെ കേസ് പരിഗണിക്കുന്നുണ്ടെന്നും നിയമപരമായും …
Tag:

