തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗവ്യാപനത്തിന് പിന്നാലെ എം പോക്സ് (കുരങ്ങുപനി) സ്ഥിരീകരിച്ചതോടെ ആരോഗ്യ ജാഗ്രത ശക്തമാക്കി. തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43-കാരനാണ് എം പോക്സ് സ്ഥിരീകരിച്ചത്. രോഗിയുടെ മറ്റ് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഈ വർഷം സംസ്ഥാനത്ത് എം പോക്സ് …
Tag:

