പാലക്കാട്: സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണ പ്ലസ് വൺ വിദ്യാർഥി മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശി ദിൽരാജ് (16) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കരിമ്പുഴയിലെ സ്വകാര്യ ടർഫിൽ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെയാണ് ദിൽരാജ് കുഴഞ്ഞുവീണത്. കാൽതട്ടി വീണതാണെന്നാണ് ആദ്യം കൂടെയുണ്ടായിരുന്നവർ …
Tag:
