ടെഹ്റാൻ: അമേരിക്കയുമായുള്ള നിർണായക സമാധാന ചർച്ചകൾക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പെരുമാറ്റരീതികളും മാനസിക സ്വഭാവങ്ങളും വിലയിരുത്താൻ ഇറാൻ മുതിർന്ന മനഃശാസ്ത്രജ്ഞരുടെയും ബിഹേവിയറൽ വിദഗ്ധരുടെയും സഹായം തേടിയതായി റിപ്പോർട്ട്. ചർച്ചകളിൽ ട്രംപിനോട് എങ്ങനെ ആശയവിനിമയം നടത്തണം, അദ്ദേഹത്തിന്റെ പ്രതികരണ രീതികൾക്കനുസരിച്ച് സന്ദേശങ്ങൾ …
Tag:

