ന്യൂഡൽഹി: ഈദിനും ഓണത്തിനും ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഈദ് വൈകുന്നേരമാണ് കേരളീയർക്ക് രാഷ്ട്രപതി ഓണം ആശംസിച്ചത്. ഇന്ത്യയിലും വിദേശത്തുമായി കഴിയുന്ന കേരളീയർ ഉൾപ്പെടെ രാജ്യത്തെ മുഴുവൻ പൗരന്മാർക്കും രാഷ്ട്രപതി ഓണാശംസകൾ നേർന്നു. സമ്പന്നമായ സംസ്കാരത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവമാണ് ഓണമെന്ന് …
Tag:
