മലപ്പുറം: മലപ്പുറത്ത് സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. അരീക്കോട് കിളിക്കല്ലിങ്ങലിലാണ് ദാരുണ സംഭവം നടന്നത്. ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ നാലാം ക്ലാസ് വിദ്യാർത്ഥിനി അഫിയയും മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ അഫ്നാനും ആണ് മരിച്ചത്. സ്കൂൾ വിട്ട് വീട്ടിലെത്തിയ …
Tag:

