തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്. ഡോ. റീന 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന പരാമർശം ഒഴിവാക്കിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. പുതിയ ഡിഎച്ച്എസിന്റെ നിയമന നടപടികൾ നടക്കുന്നതിനാലാണ് …
Tag:
#DrReena
-
-
Top Stories
ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥാനമാറ്റം: ‘ഈ ഘട്ടത്തിൽ ഡോ. റീനയെ മാറ്റരുതായിരുന്നു’; സർക്കാരിനെതിരെ കെ.കെ. ശൈലജ
by news_desk1by news_desk1കണ്ണൂർ: സംസ്ഥാനത്ത് നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ. റീനയെ സ്ഥലംമാറ്റിയ സർക്കാർ നടപടിക്കെതിരെ മുൻ ആരോഗ്യമന്ത്രിയും സി.പി.എം നേതാവുമായ കെ.കെ. ശൈലജ രംഗത്ത്. നിപയും കൊവിഡും പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം …

