ന്യൂഡൽഹി: രാജ്യത്തുനിന്ന് ദാരിദ്ര്യം തുടച്ചുനീക്കാൻ കഴിഞ്ഞെങ്കിൽ ലഹരിമരുന്നിന്റെ ഭീഷണിയും ഇല്ലാതാക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മയക്കുമരുന്ന് മുക്ത ഇന്ത്യയെന്ന ലക്ഷ്യം കൈവരിക്കാൻ ശക്തവും നിർണായകവുമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം നിർദേശിച്ചു. നക്സലിസം വീണ്ടും തലപൊക്കുന്നത് തടയാനും ദാരിദ്ര്യനിർമാർജനം …
Tag:
