തിരുവനന്തപുരം: ലഹരിമാഫിയ സംഘങ്ങളുടെ ആക്രമണം ചെറുക്കാൻ ഡാൻസാഫ് ഉദ്യോഗസ്ഥർക്ക് പിസ്റ്റൾ ഉപയോഗത്തിൽ പ്രത്യേക പരിശീലനം നൽകാൻ പൊലീസ് തീരുമാനം. ലഹരിവേട്ടയ്ക്കിടെ പൊലീസുകാർക്കുനേരെ ആക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഇതുസംബന്ധിച്ച് നിർദേശം …
Tag:
