തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന ആരോപണത്തെ തുടർന്ന് സസ്പെൻഡ് ചെയ്ത ഡിവൈഎസ്പി എ. ഉമേഷിനെ തിരിച്ചെടുത്തു. വടകര ഡിവൈഎസ്പിയായിരിക്കെയായിരുന്നു ഉമേഷിനെതിരെ നടപടി സ്വീകരിച്ചത്. വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് തിരിച്ചെടുത്തതെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. എന്നാൽ തിരിച്ചെടുക്കൽ ഉത്തരവിൽ വകുപ്പുതല …
Tag:
