ഗ്രൂപ്പ് ഇയിലെ നിർണായക പോരാട്ടത്തിൽ ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ച തിരിച്ചുവരവുമായി ഇക്വഡോർ. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഒരു ഗോൾ വഴങ്ങിയിട്ടും അവസാന വിസിൽ മുഴങ്ങുമ്പോൾ 2-1ന്റെ തകർപ്പൻ വിജയവുമായി അവർ നോക്കൗട്ട് ഘട്ടത്തിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു. ഈ വിജയത്തോടെ ഇക്വഡോർ മൂന്നാം …
Tag:

