കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.എൻ. ബാലഗോപാലിനായി പ്രചാരണ വീഡിയോ പുറത്തിറക്കിയെന്ന പരാതിയിൽ കൊല്ലം റൂറലിലെ നാല് പൊലീസുകാർക്ക് സ്ഥലംമാറ്റം. യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പി. ഐഷാ പോറ്റി തെരഞ്ഞെടുപ്പ് കമ്മിഷനും ഡി.ജി.പിക്കും നൽകിയ പരാതിയുടെ തുടർന്നാണ് നടപടി. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ …
Tag:
