പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെന്നിലാപുരം സ്വദേശി ശാരദ (62)യാണ് മരിച്ചത്. സംഭവത്തിൽ രാധിക, രേഷ്മ എന്നിവർക്ക് ഷോക്കേറ്റ് പരിക്കേറ്റിരുന്നു. കഴിഞ്ഞ 24-നാണ് അപകടമുണ്ടായത്. തുണി കഴുകിയ ശേഷം അഴയിൽ വിരിക്കുന്നതിനിടെയാണ് ശാരദയ്ക്ക് ഷോക്കേറ്റത്. …
Tag:

