ന്യൂഡൽഹി: ടിവി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില ഒക്ടോബർ 1 മുതൽ ഉയരും. കമ്പനികൾ 2 മുതൽ 4 ശതമാനം വരെ വില വർധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചെമ്പ്, അലുമിനിയം, സ്റ്റീൽ, ക്രൂഡ് ഡെറിവേറ്റീവുകൾ, ചരക്കുകൂലി എന്നിവയുടെ ചെലവ് …
Tag:
