മൂന്നാർ: മൂന്നാറിൽ വീണ്ടും ഭീതി വിതച്ച് കാട്ടാന പടയപ്പ. പെരിയവാരയ്ക്ക് സമീപം യാത്രക്കാർ കാറിനുള്ളിലിരിക്കെ ആന വാഹനം തകർത്തു. മൂന്നാർ പഞ്ചായത്ത് അംഗം കറുപ്പസ്വാമിയുടെ കാറാണ് ആക്രമണത്തിൽ തകർന്നത്. കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം …
Tag:
