കോട്ടയം: കേരളത്തിലെ ഉത്സവവേദികളിൽ തലയെടുപ്പോടെ നിറഞ്ഞുനിന്ന ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തന് കണ്ണീരോടെ വിട. കഴിഞ്ഞ ദിവസമാണ് ഇടിമിന്നലേറ്റ് ബ്രഹ്മദത്തൻ ചരിഞ്ഞത്. ആനപ്രേമികളെ കണ്ണീരിലാഴ്ത്തിയ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ തിങ്കളാഴ്ച വനംവകുപ്പിന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടവും സംസ്കാരവും നടത്തി. പ്രിയപ്പെട്ട ബ്രഹ്മദത്തനെ അവസാനമായി കാണാൻ …
Tag:
