ഫ്രാങ്ക്ഫർട്ട്: വിമാനയാത്രയ്ക്കിടെ ജീവനക്കാരന് ഗുരുതര അലർജി ബാധിച്ചതിനെ തുടർന്ന് ലുഫ്താൻസ വിമാനം അടിയന്തരമായി നിലത്തിറക്കി. എള്ള് അടങ്ങിയ ഭക്ഷണം അറിയാതെ കഴിച്ചതാണ് ജീവനക്കാരന്റെ ആരോഗ്യനില ഗുരുതരമാക്കിയത്. ഇസ്രയേലിലെ ടെൽ അവീവിൽനിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് സർവീസ് നടത്തിയ എൽഎച്ച് 687 നമ്പർ എയർബസ് …
Tag:
