കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (CSL) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ (ഡിഫൻസ്–ബിസിനസ് എക്സ്പാൻഷൻസ്), മാനേജർ (എൻവയോൺമെന്റ്), എക്സിക്യൂട്ടീവ് ട്രെയിനി (എൻവയോൺമെന്റ്) എന്നീ തസ്തികകളിലായി ആകെ നാല് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എല്ലാ തസ്തികകളിലേക്കും അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 …
Tag:

