ലണ്ടൻ: ലോകകപ്പ് ഫൈനലിലെ നിർണായകമായ പിഴവുകൾക്ക് പിന്നാലെ അർജന്റീനയുടെ സൂപ്പർ താരം എൻസോ ഫെർണാണ്ടസിന്റെ ട്രാൻസ്ഫർ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി. ഇംഗ്ലീഷ് ക്ലബ്ബായ ചെൽസി വിട്ട് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ ലക്ഷ്യമിട്ടിരുന്ന 25-കാരനായ താരത്തിന് മുന്നിൽ ഇപ്പോൾ വഴി …
Tag:

