എറണാകുളം: നെടുമ്പാശ്ശേരി കുന്നുകരയിൽ പതിനാലുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നുകര സ്വദേശി വിജീഷിന്റെ മകൾ പാർവതിയാണ് മരിച്ചത്. കുന്നുകര ക്രിസ്തുരാജ സ്കൂളിലെ വിദ്യാർഥിനിയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കുട്ടിയുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് മാതാപിതാക്കൾ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിൽ മനോവിഷമമുണ്ടായതാണ് …
Tag:
#Ernakulam
-
-
Kerala
കുടുംബവഴക്കിനിടെ ചില്ല് തകർത്തത് ദാരുണാന്ത്യമായി; കൈ മുറിഞ്ഞ് രക്തം വാർന്ന് 49കാരൻ മരിച്ചു
by news_desk1by news_desk1കൊച്ചി: എറണാകുളം ഏലൂരിൽ കുടുംബവഴക്കിനിടെ ദാരുണ സംഭവം. ദേഷ്യത്തിൽ അടുക്കള വാതിലിന്റെ ചില്ല് തകർത്തതിനിടെ കൈ മുറിഞ്ഞ് രക്തം വാർന്ന് 49കാരൻ മരിച്ചു. മഞ്ഞുമ്മൽ ചാലനാട്ടുവീട്ടിൽ പ്രവീൺ (49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്ന് ദേഷ്യത്തിൽ …
-
Local
കാലാവധി ബാക്കിയുള്ള ചോക്ലേറ്റിൽ പുഴു; ഭക്ഷ്യസുരക്ഷാ വകുപ്പിൽ പരാതിയുമായി യുവാവ്
by news_desk1by news_desk1എറണാകുളം: പറവൂരിന് സമീപമുള്ള കരുമാലൂരിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ചോക്ലേറ്റിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. കാലാവധി കഴിഞ്ഞിട്ടില്ലാത്ത ചോക്ലേറ്റിനുള്ളിലാണ് പുഴുവിനെയും പുഴുവിന്റെ കൂടും കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് 40 രൂപ വിലയുള്ള ഡയറി മിൽക്ക് ക്രിസ്പലോ ചോക്ലേറ്റ് വാങ്ങിയത്. പായ്ക്കറ്റിൽ …
