തിരുവനന്തപുരം: CMRL–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്താൽ നിയമപരമായി നേരിടാൻ പിണറായി വിജയൻ. മുതിർന്ന അഭിഭാഷകരിൽനിന്ന് സിപിഐഎമ്മിന് നിയമോപദേശം ലഭിച്ചതായാണ് വിവരം. വിജിലൻസ് കോടതി മുതൽ സുപ്രീംകോടതി വരെ പരിഗണിച്ച വിഷയമാണിതെന്നും ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് നീക്കം. …
Tag:
