തിരുവനന്തപുരം: എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ കോടികളുടെ ഗുരുതര ക്രമക്കേടുകളും കോഴയിടപാടുകളും പുറത്തുകൊണ്ടുവരുന്ന അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു. സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് സമർപ്പിച്ച ഈ റിപ്പോർട്ടിൽ വകുപ്പിലെ ഉന്നതരായ ഉദ്യോഗസ്ഥർക്കെതിരെ കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള …
Tag:
