തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനിൽ നിന്ന് വിലക്കുറഞ്ഞ മദ്യം വാങ്ങി രാസപദാർഥങ്ങൾ ചേർത്ത് വിലകൂടിയ വിദേശ വിസ്കി ബ്രാൻഡുകളുടെ പേരിൽ വിറ്റിരുന്ന വ്യാജ മദ്യ നിർമാണ കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി. ഈഞ്ചക്കൽ സ്വദേശി ഹാഷിം സുൽഫിക്കറെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. ജവാൻ, …
Tag:

