തിരുവനന്തപുരം: പാറശാലയിൽ ഭാര്യയെ കത്തികൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചെന്ന കേസിൽ ഭർത്താവ് കസ്റ്റഡിയിൽ. കുഴക്കോട് സ്വദേശിനി സുനിതയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴുത്തിന്റെ പിന്‍ഭാഗത്തേറ്റ ആഴത്തിലുള്ള മുറിവിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭർത്താവ് …
Tag:
#FamilyDispute
-
-
National
പിണക്കം തീർത്ത് ഭാര്യയെ കൂട്ടിക്കൊണ്ടുവരാൻ എത്തിയ യുവാവിനെ തീകൊളുത്തിക്കൊന്നു; രക്ഷിക്കാൻ ശ്രമിച്ച സ്ത്രീയും മരിച്ചു
by news_desk1by news_desk1ദില്ലി: പഞ്ചാബിലെ തരൺ തരൻ ജില്ലയിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാവിനെ ഭാര്യയുടെ സഹോദരൻ തീകൊളുത്തിക്കൊന്നു. യുവാവിനെ രക്ഷിക്കാൻ ശ്രമിച്ച മറ്റൊരു സ്ത്രീക്കും ഗുരുതരമായി പൊള്ളലേറ്റു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇരുവരും മരിച്ചു. ജൂൺ 13-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലൗപ്രീത് …
