കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ രൂപപ്പെട്ട പ്രതിസന്ധിയെ കുറിച്ച് പ്രതികരണവുമായി നടൻ മമ്മൂട്ടി. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും കുറച്ചുകാലം കാത്തിരിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഘടനയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ആഭ്യന്തര പ്രശ്നങ്ങളും തുടരുന്നതിനിടെയാണ് മമ്മൂട്ടിയുടെ പ്രതികരണം ശ്രദ്ധ …
Tag:

