കോട്ടയം: കോട്ടയത്ത് ഷാപ്പിൽ നിന്ന് മീൻതലക്കറിയും കള്ളും കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ ഭക്ഷ്യവിഷബാധയെന്ന സംശയം ശക്തമാകുന്നു. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് (42) ആണ് മരിച്ചത്. ജ്യോതിഷിനൊപ്പം ഉണ്ടായിരുന്ന അഞ്ച് പേർ ചികിത്സയിൽ തുടരുകയാണ്. ശനിയാഴ്ച പരിപ്പ് പ്രദേശത്തെ …
Tag:

