കാൻസാസ് സിറ്റി: നാടകീയതകളും വിവാദങ്ങളും നിറഞ്ഞ നോക്കൗട്ട് മത്സരങ്ങൾ അതിജീവിച്ച് നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന ഇന്ന് ലോകകപ്പ് ഫുട്ബോളിന്റെ നിർണായകമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനിറങ്ങുന്നു. 72 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ലോകകപ്പിന്റെ അവസാന എട്ടിലെത്തിയ സ്വിറ്റ്സർലൻഡാണ് ആൽബിസെലസ്റ്റുകളുടെ എതിരാളികൾ. …
#footballnews
-
-
WORLD CUP 26Sports
ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ കൊളംബിയൻ താരം ജാമിന്റൺ കാമ്പാസിന് വധഭീഷണി; കടുത്ത ആശങ്കയിൽ ഫുട്ബോൾ ലോകം; 1994-ലെ കറുത്ത ഓർമ്മകൾ വീണ്ടുമുയരുന്നു
by news_deskby news_deskബൊഗോട്ട: 2026 ഫിഫ ലോകകപ്പ് ഫുട്ബോളിൽ നിന്ന് രാജ്യം പുറത്തായതിന് പിന്നാലെ കൊളംബിയൻ മിഡ്ഫീൽഡർ ജാമിന്റൺ കാമ്പാസിനും കുടുംബത്തിനും നേരെ കടുത്ത വധഭീഷണി. റൗണ്ട് ഓഫ് 16-ൽ സ്വിറ്റ്സർലൻഡിനോട് തോറ്റ് കൊളംബിയ പുറത്തായതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിലൂടെ താരത്തിന് …
-
WORLD CUP 26Sports
യൂറോ ചാമ്പ്യന്മാരെ പൂട്ടുമോ ചുവന്ന ചെകുത്താന്മാർ? ക്വാർട്ടർ ഫൈനലിൽ ഇന്ന് സ്പെയിൻ – ബെൽജിയം മഹാപോരാട്ടം
by news_deskby news_deskലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനൽ വേദിയിൽ ഇന്ന് കനത്ത പോരാട്ടം. നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനും കരുത്തരായ ബെൽജിയവും തമ്മിലാണ് ഇന്നത്തെ പ്രധാന ക്വാർട്ടർ ഫൈനൽ മത്സരം. ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30 നാണ് ഈ മഹാപോരാട്ടം അരങ്ങേറുന്നത്. ഇതിനോടകം …
-
WORLD CUP 26Sports
കിരീടപ്പോര് ക്വാർട്ടറിലേക്ക്; ഫ്രാൻസിന് മുന്നിൽ വീണ്ടും മൊറോക്കോ മതിൽ
by news_deskby news_deskഫോക്സ്ബറോ: ലോകകപ്പ് ഫുട്ബോൾ 2026 ആവേശകരമായ ക്വാർട്ടർ ഫൈനൽ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ലോകം ഉറ്റുനോക്കുന്ന ഒരു ക്ലാസിക് പോരാട്ടത്തിന് ബോസ്റ്റൺ സ്റ്റേഡിയം (ജില്ലറ്റ് സ്റ്റേഡിയം) വേദിയാകുന്നു. രണ്ട് വട്ട ലോക ചാമ്പ്യന്മാരും കിരീടസാധ്യതകളിൽ മുന്നിലുള്ളവരുമായ ഫ്രാൻസ്, ആഫ്രിക്കൻ വൻകരയുടെ അഭിമാനമായ മൊറോക്കോയെ …
-
WORLD CUP 26Sports
എംബാപ്പെയെയും ഹാലൻഡിനെയും മറികടന്ന് മെസ്സി മുന്നിൽ; ഗോൾഡൻ ബൂട്ട് പോരാട്ടം ക്വാർട്ടർ ഫൈനലിലേക്ക്; റെക്കോർഡുകൾ തിരുത്തി സൂപ്പർ താരങ്ങൾ
by news_deskby news_deskഅറ്റ്ലാന്റ: ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിലേക്ക് കടക്കുമ്പോൾ ആരാധകരെ ആവേശത്തിലാഴ്ത്തി ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടവും കനക്കുന്നു. പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെതിരായ ആവേശപ്പോരാട്ടത്തിൽ നേടിയ എട്ടാം ഗോളോടെ അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സി ഗോൾവേട്ടക്കാരിൽ വീണ്ടും ഒറ്റയ്ക്ക് ഒന്നാമതെത്തി. രണ്ട് ഗോളുകൾക്ക് പുറകിലായിരുന്ന …
-
ജയൻ പകരാവൂർ. ക്വാർട്ടർ ഫൈനലിലേക്ക് കുതിച്ച് ലോകകപ്പ്ലോകകപ്പ് ഫുട്ബോൾ എന്നും ഒരു കായികമേള മാത്രമായിരുന്നില്ല. വികാരങ്ങളുടെയും പ്രതീക്ഷകളുടെയും നിരാശകളുടെയും നാടകീയ മുഹൂർത്തങ്ങളുടെയും സമന്വയമാണ്; ദേശീയ അതിർത്തികൾക്കപ്പുറത്തേക്ക് വികാരങ്ങളെ ഒഴുക്കിവിടുന്ന ഒരു ഉത്സവം. നാലു വർഷത്തിലൊരിക്കൽ മൈതാനത്ത് പന്തുരുളുമ്പോൾ, കോടിക്കണക്കിന് ആരാധകരുടെ നെഞ്ചിടിപ്പും …
-
WORLD CUP 26Sports
ഇഞ്ചുറി ടൈമിന്റെ അവസാന സെക്കൻഡിൽ വിധി മാറ്റി ‘വാർ’; ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീക്വാർട്ടറിൽ, ഗാലറിയിൽ ആരാധകരുടെ കുപ്പിയേറ്
by news_deskby news_deskലോകകപ്പ് ചരിത്രത്തിലെ ഏറ്റവും നാടകീയമായ അന്ത്യത്തിന് സാക്ഷ്യം വഹിച്ച് കാനഡയിലെ ടൊറന്റോ സ്റ്റേഡിയം. അത്യന്തം ഉദ്വേഗഭരതമായ പ്രീക്വാർട്ടർ പോരാട്ടത്തിൽ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ പ്രീക്വാർട്ടർ കടമ്പ കടന്നു. എന്നാൽ, ഇഞ്ചുറി ടൈമിന്റെ അവസാന സെക്കൻഡിൽ ക്രൊയേഷ്യ നേടിയ …
-
WORLD CUP 26Sports
റൊണാൾഡോയോ മോഡ്രിച്ചോ? ലോകവേദിയിൽ നിന്ന് ഇന്ന് ഒരാൾ അസ്തമിക്കും; വിധിനിർണായക രാത്രിയിൽ പോർച്ചുഗലും ക്രൊയേഷ്യയും നേർക്കുനേർ
by news_deskby news_deskഫുട്ബോൾ ചരിത്രത്തിലെ സമാനതകളില്ലാത്ത രണ്ട് മഹാമേരുക്കൾ. റയൽ മാഡ്രിഡിന്റെ സുവർണ്ണകാലത്ത് ഒരേ കുപ്പായത്തിൽ ഒന്നിച്ച് പൊരുതി ചരിത്രം രചിച്ച ഉറ്റസുഹൃത്തുക്കൾ. പ്രായം നാൽപ്പതുകളിലേക്ക് എത്തിനിൽക്കുമ്പോഴും ലോകവേദിയിൽ തങ്ങളുടെ രാജ്യത്തിനായി നെഞ്ചുറപ്പോടെ പൊരുതുന്ന രണ്ട് പടനായകർ. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂക്ക മോഡ്രിച്ചും! ഫിഫ …
-
WORLD CUP 26Sports
ബോസ്നിയയെ തകർത്ത് ആതിഥേയരായ അമേരിക്ക ലോകകപ്പ് പ്രീക്വാർട്ടറിൽ; അടുത്ത റൗണ്ടിൽ ബെൽജിയം എതിരാളികൾ
by news_deskby news_deskസ്വന്തം മണ്ണിൽ നടക്കുന്ന ലോകകപ്പിൽ ചരിത്ര മുന്നേറ്റം ലക്ഷ്യമിടുന്ന ആതിഥേയരായ അമേരിക്ക പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ആവേശകരമായ നോക്കൗട്ട് പോരാട്ടത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് അമേരിക്ക അവസാന പതിനാറിലേക്ക് യോഗ്യത നേടിയത്. അമേരിക്കയ്ക്കായി ഫൊളാരിൻ ബലോഗൻ (45-ാം …
-
WORLD CUP 26Sports
സ്വീഡനെതിരായ ഇരട്ടപ്രഹരം; ഫിഫ പവർ റാങ്കിംഗിലും ഗോൾഡൻ ബൂട്ട് റേസിലും ലയണൽ മെസ്സിയെ പിന്തള്ളി കിലിയൻ എംബാപ്പെ
by news_deskby news_deskലോകകപ്പ് ഫുട്ബോളിൽ സ്വീഡനെതിരെ നടത്തിയ തകർപ്പൻ ഇരട്ടഗോൾ പ്രകടനത്തോടെ അന്താരാഷ്ട്ര ഫുട്ബോളിലെ വ്യക്തിഗത മേധാവിത്വം ഉറപ്പിച്ച് ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പെ. ടൂർണമെന്റിലെ മികച്ച കളിക്കാരെ നിശ്ചയിക്കുന്ന ഫിഫയുടെ പവർ റാങ്കിംഗിലും ടോപ് സ്കോറർമാർക്കുള്ള ഗോൾഡൻ ബൂട്ട് റേസിലും അർജന്റീന നായകൻ …

