ലോകകപ്പ് നോക്കൗട്ട് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ അട്ടിമറി ശക്തികളായ കേപ് വെർദെ തോൽപ്പിച്ച് പുറത്താക്കുമെന്ന പ്രവചനവുമായി ഘാനയിൽ നിന്നുള്ള പ്രശസ്ത പരമ്പരാഗത ജ്യോതിഷിയും മന്ത്രവാദിയുമായ നാന ക്വാകു ബോൺസാം രംഗത്ത്. നേരത്തെ, ഘാനയ്ക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ …
Tag:

