തിരുവനന്തപുരം: പ്രിയദർശിനി ബസുകളിൽ ടിക്കറ്റിന് പണം നൽകാൻ സ്ത്രീ യാത്രക്കാർ തയാറായാലും അത് സ്വീകരിക്കില്ലെന്ന് ഗതാഗത മന്ത്രി സിപി ജോൺ. അത്തരത്തിൽ പണം വാങ്ങുന്നത് പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഒരു ഓർഡിനറി ബസ് പോലും സിറ്റി ഫാസ്റ്റായി …
Tag:

